Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.വി. ഉസ്മാൻ അനുസ്മരണം

എ.വി. ഉസ്മാൻ അനുസ്മരണം

text_fields
bookmark_border
ചാവക്കാട്: കടപ്പുറം ഷെൽറ്റർ ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ എ.വി. ഉസ്മാൻ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. പി.എം. അബ്ദുൽ ഖാദർ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. സി.ബി.എ. ഫത്താഹ് അനുസ്മരണ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമർ മുക്കണ്ടത്ത്, സ്ഥിരംസമിതി അധ്യക്ഷൻ സി. മുസ്താഖലി, കെ.കെ. ഹംസക്കുട്ടി, ടി.കെ. ഗഫൂർ, പി.കെ. ബഷീർ, ടി.ആർ. റിയാസ്, സി.എസ്. ഹുസൈൻ, സി.കെ. കോയ, സി.എസ്. ജബ്ബാർ, ശാഹു കോയാലി, കലാം പണ്ടാരി, മനേക്ഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story