Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെങ്ങാലൂർ: വനിത കമീഷൻ...

ചെങ്ങാലൂർ: വനിത കമീഷൻ സ്വമേധയാ കേസെടുത്തു

text_fields
bookmark_border
തൃശൂർ: ചെങ്ങാലൂരിൽ നാട്ടുകാർ നോക്കി നിൽക്കെ ഭർത്താവ് പെേട്രാളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തൃശൂർ ജില്ല പൊലീസ് മേധാവിയോട് നിർദേശിച്ചതായി ചെയർപേഴ്സൻ എം.സി. ജോസഫെയ്ൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story