Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിയ്യൂർ ജയിലിൽ വീണ്ടും ...

വിയ്യൂർ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി

text_fields
bookmark_border
തൃശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും തടവുകാര്‍ ഏറ്റുമുട്ടി. മുഖത്ത് പരിക്കേറ്റ തടവുകാരനെ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. അയ്യന്തോള്‍ ഫ്ലാറ്റ് കൊലക്കേസില്‍ പ്രതിയായ ബിജുവിനെ സഹതടവുകാരനായ കിഴക്കേകോട്ട സ്വദേശി സച്ചിന്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. വിയ്യൂര്‍ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story