Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയിൽനിന്ന്​ കിട്ടിയ...

വഴിയിൽനിന്ന്​ കിട്ടിയ പഴ്​സ് ഉടമക്ക്​ നൽകി

text_fields
bookmark_border
കൊടുങ്ങല്ലൂർ: സിറാജി​െൻറ സത്യസന്ധതയുടെ വെളിച്ചത്തിൽ യുവാവിന് വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പഴ്സ് തിരിച്ചുകിട്ടി. വഴിയിൽനിന്ന് കിട്ടിയ പഴ്സുമായി കൊടുങ്ങല്ലൂർ ഉപ്പലകണ്ടി ജമാലി​െൻറ മകൻ സിറാജ് നേരെ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് എസ്.െഎ മുകുന്ദൻ നടത്തിയ അന്വേഷണത്തിൽ ഉടമ എടത്തിരുത്തി പുതിയ വീട്ടിൽ ഷജീറിനെ കണ്ടെത്തി പഴ്സ് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story