Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷ്യപത്രം നൽകണം

സാക്ഷ്യപത്രം നൽകണം

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: ഗ്രാമപഞ്ചായത്തിൽ 2018-'19 സാമ്പത്തിക വർഷത്തേക്ക് കെട്ടിട നികുതിയിൽ ഇളവ് ലഭിക്കുന്നതിനായി വിമുക്ത ഭടന്മാർ മാർച്ച് 31ന് മുമ്പ് നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം പഞ്ചായത്ത് ഓഫിസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story