Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദനയോഗം

അനുമോദനയോഗം

text_fields
bookmark_border
ആമ്പല്ലൂര്‍-: കെട്ടിട നികുതി പൂർണമായി പിരിച്ചെടുക്കുകയും പദ്ധതി തുക മുഴുവന്‍ ചെലവഴിക്കുകയും ചെയ്ത ജീവനക്കാരെ അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സനല്‍ മഞ്ഞളി, അംഗങ്ങളായ വിനോദ് കുമാര്‍, പി.ആര്‍. രാജന്‍, സെക്രട്ടറി ശോഭന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story