Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള ആരോഗ്യ ശാസ്ത്ര...

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല

text_fields
bookmark_border
അഡ്മിറ്റ് കാർഡ് തൃശൂർ: ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന നാലാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമ​െൻററി പരീക്ഷ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ. പരീക്ഷ തീയതി ഏപ്രിൽ 24ന് ആരംഭിക്കുന്ന മെഡിക്കൽ പി.ജി ഡിപ്ലോമ റെഗുലർ, സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 18ന് ആരംഭിക്കുന്ന അവസാന വർഷ എം.ഡി-എം.എസ് ആയുർവേദ ഡിഗ്രി സപ്ലിമ​െൻററി (2012 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മേയ് രണ്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story