Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രിക്കറ്റ് ടീം...

ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്

text_fields
bookmark_border
തൃശൂർ: 23 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ല 31ന് രാവിലെ ഒമ്പതിന് ശ്രീകേരളവർമ കോളജ് ഗ്രൗണ്ടിൽ നടത്തും. 1995 സെപ്്റ്റംബർ ഒന്നിനു ശേഷം ജനിച്ച കളിക്കാർ 29ന് വൈകുന്നേരം അഞ്ചിനു മുമ്പായി അക്വാട്ടിക് കോംപ്ലക്സിലുള്ള ജില്ല ക്രിക്കറ്റ് അസോസിയേഷ​െൻറ ഓഫിസിൽ രജിസ്റ്റർ ചെയ്യണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അസി. സെക്രട്ടറി യു. മനോജ് അറിയിച്ചു. ഫോൺ: 98950 65335, 96459 90111. കരകൗശല തൊഴിൽ പരിശീലനം തൃശൂർ: ഭാരത പട്ടികജാതി-പട്ടികവർഗ കരകൗശല വ്യവസായ സഹകരണ സംഘത്തിൽ ആറു മാസത്തെ കരകൗശല തൊഴിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ നിർവഹിച്ചു. സംഘം പ്രസിഡൻറ് എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ എം.കെ. വേലായുധൻ, കെ.എ. വേലു, എം.കെ. ബാലകൃഷ്ണൻ, സി.എ. ഓമന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story