Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷികവും ദുആ...

വാർഷികവും ദുആ സമ്മേളനവും

text_fields
bookmark_border
മാള: കൊമ്പൊടിഞ്ഞാമാക്കൽ മഖാംശരീഫിൽ എല്ലാ മാസവും ആദ്യ ഞായറാഴ്ച നടക്കുന്ന സ്വലാത്ത് മജ്ലിസി​െൻറ നാലാം ഏപ്രിൽ ഒന്നിന് നടക്കും. വൈകീട്ട് ഏഴിന് ഖത്തീബ് ശിഹാബുദ്ദീൻ നഈമി നിലമ്പൂർ ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡൻറ് എം.എസ്. സൈനുദ്ദീൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഇമാം ഷിഹാബുദ്ദീൻ നഈമി നിലമ്പൂർ, കെ.സി. റഷീദ്, ഷാജി കൊമ്പിടി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story