Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് നന്നാക്കാത്തതിൽ...

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
അഴീക്കോട്: പൊട്ടിപ്പൊളിഞ്ഞ അഴീക്കോട്- അഞ്ചപ്പാലം റോഡ് നന്നാക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശയന പ്രദക്ഷിണവും പ്രതിഷേധയോഗവും നടത്തി. പാർലമ​െൻററി പാർട്ടി പ്രസിഡൻറ് പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. പി.എ. മനാഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, പി.എ. കരുണാകരൻ, ടി.കെ. നസീർ, പി.എ. അബ്ദുല്ല, അബ്ദുൽ കരീം, സി.എ. റഷീദ്, പി.പി. ജോൺ, ഷമീന, എം.എ. നസീർ, കെ.എം. സാദത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story