Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോറി മറിഞ്ഞ്​...

ലോറി മറിഞ്ഞ്​ ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
ഒരുമനയൂർ: കെണ്ടയ്നർ . കൊച്ചി ചെല്ലാനം റാഫിയുടെ മകൻ വെങ്ങാശ്ശേരി വിപിനാണ് (31) പരിക്കേറ്റത്. ഇയാളെ ചേറ്റുവ ടി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് ശേഷമാണ് അപകടം. കൊച്ചിയിൽ നിന്ന് മാർബിൾ കയറ്റി വരികയായിരുന്നു ലോറി. പാലം കഴിഞ്ഞ ഉടൻ ഒരു ശബ്ദം കേെട്ടന്നും പിന്നീട് ഓർമ നഷ്ടപ്പെെട്ടന്നുമാണ് വിപിൻ പറഞ്ഞത്. റോഡിനു കുറുകെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കിയാണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story