Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോയും കാറും...

ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ പരുത്തിപ്രയിൽ കാറുമായി കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ വയോധികയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മായന്നൂർ സ്വദേശികളായ പെരുമത്ത് വീട്ടിൽ സൗമിനി(60), പ്രമോദ്(30), ഓട്ടോഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്‌. മായന്നൂരിൽനിന്ന് സൗമിനിയെ അമല ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story