Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg mgkavu1രോഗിയെ...

tcg mgkavu1രോഗിയെ തലകുത്തനെ ഇറക്കിയ ആംബുലൻസ് ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
10.06 മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ രോഗിയെ തലകുത്തനെ ഇറക്കിയ സംഭവത്തിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവർ പാലക്കാട് ഹേമാംബിക നഗർ ആണ്ടി മഠം മുബാറക്ക് വീട്ടിൽ ഗഫൂറി​െൻറ മകൻ ഷെരീഫിനെയാണ് (36) മെഡിക്കൽ കോളജ് പൊലീസ് എസ്.ഐ സേതുമാധവൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് സംഭവം നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story