Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടാണശേരി...

കണ്ടാണശേരി പഞ്ചായത്തിന് 60 കോടിയുടെ ബജറ്റ്

text_fields
bookmark_border
ഗുരുവായൂർ: ഭവനരഹിതർക്കെല്ലാം വീട് ലക്ഷ്യമിട്ട് കണ്ടാണശേരി പഞ്ചായത്ത് ബജറ്റ്. 59.75 കോടി രൂപ വരവും‍- 42.31 കോടി രൂപ ചെലവും 17.43 കോടി രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് നീതു സിേൻറാ അവതരിപ്പിച്ചത്. പ്രസിഡൻറ് കെ.ജി. പ്രമോദ് അധ്യക്ഷത വഹിച്ചു. വി.കെ. ദാസൻ, പി.എസ്. നിഷാദ്, എ.എം. മൊയ്തീൻ, മിനി ജയൻ, സതീശൻ എന്നിവർ സംസാരിച്ചു. പ്രധാന പദ്ധതികൾ: പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും സൗരോർജ പദ്ധതി, വനിതകൾക്കായി എല്‍.ഇ.ഡി, പേപ്പര്‍ ബാഗ്, കുട നിർമാണ യൂനിറ്റുകൾ, കുടിവെള്ള പദ്ധതികള്‍, ഭിന്ന ശേഷിക്കാർക്കായി ബഡ്സ് സ്കൂള്‍, പച്ചക്കറി സ്വയംപര്യാപ്തത, ഗ്രാമച്ചന്തകള്‍, കിണര്‍ റീചാർജിങ്, വായനശാലകൾക്ക് ഫർണിച്ചർ.
Show Full Article
TAGS:LOCAL NEWS 
Next Story