Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്യാണിക്കുട്ടിയമ്മ...

കല്യാണിക്കുട്ടിയമ്മ അനുസ്മരണം

text_fields
bookmark_border
തൃശൂര്‍: മുൻ മുഖ്യമന്ത്രി കെ. കരുണാകര​െൻറ സഹധർമിണി കല്ല്യാണിക്കുട്ടിയമ്മയുടെ 25-ാംചരമ വാര്‍ഷികം ഞായറാഴ്ച ആചരിച്ചു. പൂങ്കുന്നത്ത് ലീഡറുടെ വീടായ മുരളീ മന്ദിരത്തിലെ സ്മൃതി മണ്ഡപത്തില്‍ മുതിര്‍ന്ന നേതാവ് സി.എന്‍. ബാലകൃഷ്ണന്‍ വിളക്ക് കൊളുത്തി. നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. സി.എന്‍. ബാലകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, പി.സി. ചാക്കോ, പത്മജ വേണുഗോപാല്‍, ആര്‍. ചന്ദ്രശേഖരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, എന്‍.കെ. സുധീര്‍, എം.പി. ഭാസ്കരന്‍ നായര്‍, ഡോ. പി.വി. കൃഷ്ണന്‍ നായർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story