Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രസ്​ ഫോറം ...

പ്രസ്​ ഫോറം പ്രതിഷേധിച്ചു

text_fields
bookmark_border
ചേലക്കര: പ്രാദേശിക ചാനല്‍ ക്യാമറാമാന്മാരെ മർദിച്ചതിൽ ചേലക്കര . മനേഷ്, സുജിത്ത് എന്നിവരെയാണ് സമൂഹികവിരുദ്ധര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി പ്രസ് ഫോറം സെക്രട്ടറി കെ.പി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചേലക്കര പ്രസ് ഫോറം പ്രസിഡൻറ് ഗോപി ചക്കുന്നത്ത് അധ്യക്ഷത വഹിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പൊലീസി​െൻറ നിസംഗത അവസാനിപ്പിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story