Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവധിക്കാല പഠന...

അവധിക്കാല പഠന ക്യാമ്പുകൾ

text_fields
bookmark_border
വടക്കേക്കാട്: നായരങ്ങാടി മസ്ജിദ് തഖ്വയിൽ പ്ലസ് ടു തലം വരെ വിദ്യാർഥികൾക്ക് അവധിക്കാല ഇസ്ലാമിക് ക്ലാസ് ഏപ്രിൽ രണ്ടിന് തുടങ്ങും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ 12 വരെയാണ് സമയം. മുൻകൂട്ടി പേര് നൽകണം. ഫോൺ: 7559008766 വടക്കേക്കാട്: ഖത്തർ സഫ അക്കാദമിക് ചാപ്റ്ററും പുന്നയൂർക്കുളം വെൽഫെയർ കമ്മിറ്റിയും സംയുക്തമായി ഉപ്പുങ്ങൽക്കടവ് റോഡ് അൻസാർ വനിത കോളജിൽ അവധിക്കാല ക്യാമ്പ് നടത്തും. ഏപ്രിൽ പത്തിന് തുടങ്ങുന്ന മൂന്നു ദിവസത്തെ ക്യാമ്പിൽ 15 മുതൽ 19 വരെയുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 99617 84649 വടക്കേക്കാട്: ഞമനേങ്ങാട് തിയറ്റർ വില്ലേജി​െൻറ 'വേനൽമഴ' കുട്ടികളുടെ നാടക പരിശീലന ക്യാമ്പ് ഏപ്രിൽ രണ്ടിന് തുടങ്ങും. ഫോൺ: 90481 82808.
Show Full Article
TAGS:LOCAL NEWS 
Next Story