Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് കൺവെൻഷൻ

കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
ചാവക്കാട്: പുന്നയൂർ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ഖാദർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം.വി. ഹൈദരലി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത്, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.കെ. ഫസലുൽ അലി, ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ എൻ.എം. നബീൽ, കരീം കരിപ്പോടിൽ, ആർ.വി. മുഹമ്മദ് കുട്ടി, മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ മരക്കാൻ, മത്സ്യത്തൊഴിലാളി ജില്ല ജനറൽ സെക്രട്ടറി മൊയ്തീഷാ പള്ളത്, യൂത്ത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഷിബു, പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.എ. ലിയാഖത്തലി ഖാൻ, യൂസഫ് തണ്ണി തുറക്കൽ എന്നിവർ സംസാരിച്ചു. സി.എം. ജബ്ബാർ സ്വാഗതവും പി.സി. ബഷീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story