Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയൂത്ത് കോൺഗ്രസ് ധർണ

യൂത്ത് കോൺഗ്രസ് ധർണ

text_fields
bookmark_border
മണ്ണുത്തി: കാവി ഭീകരതക്കും കൊലപാതക രാഷ്ട്രീയത്തിനും എതിരെ യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രസിഡൻറ് ജിജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി. പോൾ, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഷിജു വെളിയത്ത്, മണ്ഡലം പ്രസിഡൻറ് ജെലിൻ ജോൺ, ബ്ലോക്ക് ഭാരവാഹികളായ ജോസ് പലോക്കാരൻ, സി.കെ.ഫ്രാൻസിസ്. ബഷീർ അഹമ്മദ്, ഡേവീസ് ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story