Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയനം കഥാപുരസ്​കാര...

അയനം കഥാപുരസ്​കാര സമർപ്പണം

text_fields
bookmark_border
തൃശൂർ: അയനം-സി.വി. ശ്രീരാമൻ കഥാപുരസ്കാരം 27ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കും. ഇ.പി. ശ്രീകുമാറിന്, സി. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story