Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാര്‍ മറിഞ്ഞ്...

കാര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്​

text_fields
bookmark_border
ആമ്പല്ലൂര്‍-: കാര്‍ മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നില്‍ പോയ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് കാറി​െൻറ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. കാര്‍ ഭാഗികമായി തകര്‍ന്നു. മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story