Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ പ്രതിഷേധ കൂട്ടായ്​മ

text_fields
bookmark_border
തൃശൂര്‍: സംസ്ഥാന സര്‍ക്കാറി​െൻറ തെറ്റായ മദ്യനയത്തിനെതിരെ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ മഹിള കോണ്‍ഗ്രസ് ജില്ല നേതൃയോഗം തീരുമാനിച്ചു. ഏപ്രില്‍ മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സംസ്ഥാന മഹിള കണ്‍വെന്‍ഷനില്‍ ഒരു നിയോജക മണ്ഡലത്തില്‍നിന്നും 50 വീതം പ്രവർത്തകരെ പങ്കെടുപ്പിക്കും. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു. വനജ ഭാസ്‌കരന്‍, കെ.എസ്. തങ്കമണി, സത്യഭാമ, പ്രഫ. മേരിക്കുഞ്ഞ്, ആലീസ് തോമസ്, ലീല രാമകൃഷ്ണന്‍, ആനി തോമസ്, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. --
Show Full Article
TAGS:LOCAL NEWS 
Next Story