Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിപ്രാർഥനകൾ സമാപിച്ചു

വഴിപ്രാർഥനകൾ സമാപിച്ചു

text_fields
bookmark_border
തൃശൂർ: അരണാട്ടുകര സ​െൻറ്തോമസ് പള്ളിയിലെ നാൽപത് കുടുംബ കൂട്ടായ്മകളിൽ അമ്പത് നോമ്പിനോടനുബന്ധിച്ച് 42 ദിവസമായി നടന്ന . എല്ലാ കുടുംബ കൂട്ടായ്മകളിൽനിന്നും ആരംഭിച്ച വഴിപ്രാർഥനകൾ കുരിശു പള്ളി കവലയിൽ സംഗമിച്ച് പള്ളിയിൽ സമാപിച്ചു. വികാരി ഫാ.ബാബു പാണാട്ടുപറമ്പിൽ, ഫാ.ജോസ് ഐനിക്കൽ, ഫാ. സീജൻ ചക്കാലക്കൽ, ഡിക്സൻ പടിക്കല, സ്റ്റാലിൻ റാഫേൽ, ജോമി ജോസ്, പ്രഫ.വി.ഡി.ജോൺ, റാഫേൽ വല്ലച്ചിറക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫാ.സിജോ മുരിങ്ങാത്തേരി സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story