Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാപ്ടോപ് വിതരണം

ലാപ്ടോപ് വിതരണം

text_fields
bookmark_border
കടപ്പുറം: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ അഞ്ച് ലക്ഷം ചെലവിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചന, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ഡി. വീരമണി, വി.എം. മനാഫ്, ഷംസിയ തൗഫീഖ്, അംഗങ്ങളായ പി.വി. ഉമ്മർകുഞ്ഞി, പി.എ. അഷ്കറലി, പി.കെ. ബഷീർ, എം.കെ. ഷൺമുഖൻ, റസിയ അമ്പലത്ത്, ഷാലിമ സുബൈർ, ശ്രീബ രതീഷ്, നിത, ഷരീഫ, റഫീഖ, ഷൈല മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ്, പദ്ധതി നിർവഹണചുമതലയുള്ള അധ്യാപിക ശാലിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story