Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right800 ലിറ്റർ വാഷ്​...

800 ലിറ്റർ വാഷ്​ നശിപ്പിച്ചു

text_fields
bookmark_border
കുന്നംകുളം: അടുപ്പൂട്ടിയിൽ ചാരായം വാറ്റുന്നതിനായി രണ്ട് വലിയ വാട്ടർ ടാങ്കുകളിലായി സൂക്ഷിച്ച 800 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കുന്നംകുളം എക്സൈസ് റേഞ്ച് ഒാഫിസിലെ പ്രിവൻറിവ് ഒാഫിസർ കെ. സുനിൽകുമാറി​െൻറ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഒാഫിസർമാരായ പി.ബി. സുനിൽദാസ്, ഷേഖ് അഹദ്, വനിത സിവിൽ എക്സൈസ് ഒാഫിസർ എം.പി. പ്രമീര എന്നിവർ ചേർന്ന് നശിപ്പിച്ചത്. പരിസരങ്ങളിൽ വ്യാപക ചാരായം ഉണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story