Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരക്കൊമ്പ് വീണ് കമാനം...

മരക്കൊമ്പ് വീണ് കമാനം തകര്‍ന്നു

text_fields
bookmark_border
ചെറുതുരുത്തി-: വള്ളത്തോള്‍നഗര്‍ പഞ്ചായത്ത് വളപ്പിലുള്ള . വ്യാഴാഴ്ച പുലര്‍ച്ചെയായതുകൊണ്ട് അപകടം സംഭവിച്ചില്ല. മരക്കൊമ്പ് വീണ് ലൈന്‍ തകരാറിലായതിനാൽ ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. പീഡനം; ആറാമത്തെയാളും പിടിയിൽ ചെറുതുരുത്തി: -പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറാമത്തെയാളും അറസ്റ്റിലായി. ദേശമംഗലം അംബേദ്കര്‍ കോളനിയില്‍ കള്ളിക്കുന്ന് കോളനി വീട്ടില്‍ ജയരാജന്‍ എന്ന ജയനാണ്(35) ചെറുതുരുത്തി പൊലീസ്അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story