Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തിമഹാകാളന്‍ കാവ്...

അന്തിമഹാകാളന്‍ കാവ് വേല: വെടിക്കെട്ടിന് അനുമതി

text_fields
bookmark_border
ചേലക്കര: അന്തിമഹാകാളന്‍ കാവ് വേലക്ക് വെടിക്കെട്ട് നടത്തുന്നതിന് ഉപാധികളോടെ ഹൈകോടതി അനുമതി നല്‍കിയതായി വേല കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് നമ്പ്യാത്ത്, കണ്‍വീനര്‍ കെ. സന്താനഗോപാലന്‍, പി.കെ.സുനില്‍കുമാര്‍ (പങ്ങാരപ്പിള്ളി), കെ.ജി. രാമദാസ് (വെങ്ങാനെല്ലൂര്‍), രാജന്‍ നമ്പ്യാത്ത്(കുറുമല), ചന്ദ്രന്‍ മണ്ണംപറമ്പില്‍(തോന്നൂര്‍ക്കര) എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story