Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
ടി.ആര്‍. ചന്ദ്രദത്തി​െൻറ നിര്യാണത്തില്‍ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ . കോസ്റ്റുഫോര്‍ഡുമായി ബന്ധപ്പെട്ട് നിർമാണ മേഖലയില്‍ വിപ്ലവത്തിന് തുടക്കമിടാന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചന്ദ്രദത്തി​െൻറ നിര്യാണത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സമാനതകളില്ലാത്ത ആത്മവിശ്വാസവും അജയ്യമായ ഇച്ഛാശക്തിയുമാണ് അദ്ദേഹത്തെ നയിച്ചത്. നാടി​െൻറ വികസനവും പാവപ്പെട്ടവരുടെ ഉന്നമനവുമായിരുന്നു അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നത്-സന്ദേശത്തില്‍ പറഞ്ഞു
Show Full Article
TAGS:LOCAL NEWS 
Next Story