Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഛത്തിസ്​ഗഢിൽ...

ഛത്തിസ്​ഗഢിൽ മാവോവാദികൾ രണ്ട്​ ഗ്രാമീണരെ വധിച്ചു

text_fields
bookmark_border
ഛത്തിസ്ഗഢിൽ മാവോവാദികൾ രണ്ട് ഗ്രാമീണരെ വധിച്ചു റായ്പുർ: ഛത്തിസ്ഗഢിലെ കൊണ്ടഗോൺ ജില്ലയിൽ മാവോവാദികൾ രണ്ട് ഗ്രാമീണരെ വധിച്ചു. നഗരത്തിന് 40 കി.മീറ്റർ അകലെയുള്ള ആദ്നർ ഗ്രാമത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇവിടെ പൊലീസെത്തി പരിശോധന നടത്തി. ഛത്തിസ്ഗഢിലെ ബീജാപുരിൽ കഴിഞ്ഞദിവസം മാവോവാദികൾ കരാറുകാരനെ വധിച്ച് റോഡ് നിർമാണത്തിലേർപ്പെട്ട നാല് യന്ത്രങ്ങൾ തകർത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story