Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടുനികുതിയിൽ ഇളവ്​

വീട്ടുനികുതിയിൽ ഇളവ്​

text_fields
bookmark_border
വടക്കേക്കാട്: വിമുക്ത ഭടന്മാർ, ഭാര്യമാർ താമസിക്കുന്ന കെട്ടിടത്തിന് അടുത്ത സാമ്പത്തിക വർഷം ഇളവു ലഭിക്കാൻ സർക്കാർ ഉത്തരവ് പ്രകാരം സത്യവാങ് മൂലം സമർപ്പിക്കണം. ഈ മാസം 31ന് മുമ്പ് സത്യവാങ് മൂലം സമർപ്പിക്കണമെന്ന് വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story