Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഗ്രോ സര്‍വിസ് സെൻറര്‍ ...

അഗ്രോ സര്‍വിസ് സെൻറര്‍ നടത്താൻ അപേക്ഷിക്കാം

text_fields
bookmark_border
വെള്ളാങ്ങല്ലൂര്‍: കൃഷിവകുപ്പി‍​െൻറ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിന് അനുവദിച്ച അഗ്രോ സര്‍വിസ് സ​െൻറര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് എസ്.എസ്.എല്‍.സി, ഐ.ടി.ഐ /ഐ.ടി.സി, വി.എച്ച്.എസ്.സി (അഗ്രി.) യോഗ്യതയുള്ള, കൃഷിപ്പണിയില്‍ താ ൽപര്യമുള്ള യുവജനങ്ങളെ തിരഞ്ഞെടുക്കുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി വെള്ളാങ്ങല്ലൂര്‍ കൃഷി അസി. ഡയറക്ടര്‍ ഓഫിസില്‍ വ്യാഴാഴ്ചക്ക് മുമ്പ് അപേക്ഷ നല്‍കണം.
Show Full Article
TAGS:LOCAL NEWS 
Next Story