Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്ലൂർ മേഖലയിൽ...

കല്ലൂർ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം

text_fields
bookmark_border
ആമ്പല്ലൂര്‍-: കല്ലൂര്‍ വട്ടക്കൊട്ടായി, കയ്യാലപ്പാടി പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. ഇവ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു. മാപ്രാണത്തുകാരന്‍ ആൻറണി, പെരുമ്പായി സുരേഷ്, മാളിയേക്കല്‍ ചന്ദ്രന്‍, പുളിയാനിപുഴ റോസി എന്നിവരുടെ കൃഷിയാണ് നശിച്ചത്. ശല്യം രൂക്ഷമായതിനാല്‍ ഇവിടങ്ങളില്‍ കൃഷിയിറക്കാനാവാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും നഷ്്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story