Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡരികിൽ കൂട്ടിയിട്ട...

റോഡരികിൽ കൂട്ടിയിട്ട തടിക്കഷണങ്ങൾ അപകട ഭീഷണി

text_fields
bookmark_border
ഇരിങ്ങാലക്കുട: സംസ്ഥാന പാതയിലെ അപകട വളവായ പുല്ലൂരിൽ റോഡ് വീതി കൂട്ടുന്നതി​െൻറ ഭാഗമായി റോഡരികിലെ മരങ്ങൾ മുറിച്ചതി​െൻറ അവശിഷ്ടങ്ങൾ മാസങ്ങളായിട്ടും മാറ്റാതെ കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. മുറിച്ചിട്ട വലിയ മരക്കൊമ്പുകൾ റോഡിലേക്ക് തള്ളി നിൽക്കുന്നത് മൂലം കാൽനടക്കാരും വാഹനങ്ങളും അപകടത്തിൽപെടാൻ സാധ്യതയുണ്ട്. ഉരിയച്ചിറയോട് ചേർന്ന് കിടക്കുന്ന വളവിലാണ് അപകടകരമായ രീതിയിൽ മരക്കഷണങ്ങൾ പാതയിലേക്ക് കയറ്റിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം ഇവിടെ അപകടത്തിൽപെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story