Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി നിയമം: ജനസഭ...

വൈദ്യുതി നിയമം: ജനസഭ ഇന്ന്

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് സ്വകാര്യവത്കരിക്കുന്നതിനെതിരെ നാഷനൽ കോ-ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തി​െൻറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് വെള്ളാങ്ങല്ലൂർ സ​െൻററിലെ എൻ.എസ്.എസ് ഹാളിൽ ജനസഭ നടത്തും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story