Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രശസ്​ത ഹിന്ദി കവി...

പ്രശസ്​ത ഹിന്ദി കവി കേദാർ നാഥ്​ സിങ്​ അന്തരിച്ചു

text_fields
bookmark_border
ചിത്രം എഫ്.ടി.പിയിൽ ന്യൂഡൽഹി: പ്രശസ്ത ഹിന്ദി കവിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ കേദാർ നാഥ് സിങ് (84) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ഡൽഹി എ.െഎ.െഎ.എം.എസിലാണ് അന്ത്യം. ഉത്തർപ്രദേശിൽ ജനിച്ച കേദാർ നാഥ് സിങ്ങി​െൻറ ചില കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 1989ൽ സാഹിത്യ അക്കാദമി പുരസ്കാരവും 2013ൽ ജ്ഞാനപീഠവും ലഭിച്ചു. അകൽ മേൻ സാരാസ്, ബാഹ്, അബി ബികുൽ അബി, സമീൻ പാക്രഹേ ഹേ തുടങ്ങിയവയാണ് അദ്ദേഹത്തി​െൻറ പ്രധാന കവിതസമാഹാരങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story