Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണ്ടു സിന്ധുവിനെ...

പണ്ടു സിന്ധുവിനെ ആദരിച്ചു

text_fields
bookmark_border
തൃശൂർ: സംസ്ഥാന സര്‍ക്കാറി​െൻറ പഞ്ചായത്ത് പ്രതിഭ പുരസ്‌കാരം നേടിയ പഞ്ചായത്ത് പെര്‍ഫോമിങ്ങ് ഓഡിറ്റ് സൂപ്പര്‍വൈസർ പണ്ടു സിന്ധുവിനെ ഡിഫറൻറലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ആദരിച്ചു. കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്ഘാടനം ചെയ്തു. അംഗപരിമിതയായ പണ്ടു സിന്ധു അസോസിയേഷ​െൻറ സംസ്ഥാന എക്‌സ്‌പേര്‍ട്ടിങ്ങ് കമ്മിറ്റിയംഗം കൂടിയാണ്. കലക്ടര്‍ പൊന്നാടയും മൊമേൻറായും നല്‍കി. അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരിയും സിനിമ നടനുമായ എ.എസ്. ജോബി മുഖ്യാതിഥിയായി. ജില്ല പ്രസിഡൻറ് വി.വി. ജേക്കബ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story