Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറാങ്ക്​ ജേതാവിന്​​...

റാങ്ക്​ ജേതാവിന്​​ വനിതകളുടെ ആദരം

text_fields
bookmark_border
ചാവക്കാട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തിരുവത്ര കോട്ടപ്പുറത്ത് ഹനീന ഹാഷിമിനെ തൃശൂര്‍ വനിതലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഹസീന താജുദ്ദീൻ ഉപഹാരം സമർപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് റംല അഷ്‌റഫ്, കടപ്പുറം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷംസിയ തൗഫീഖ്, പഞ്ചായത്തംഗം ശ്രീബ രതീഷ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത ഹംസ, വനിത ലീഗ് നേതാക്കളായ സുലൈഖ സുലൈമാന്‍, സുബൈദ ഗഫൂര്‍, ഫാത്തിമ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story