Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാരായം വാറ്റ്​: രണ്ട്​ ...

ചാരായം വാറ്റ്​: രണ്ട്​ പേർ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: ചാരായം വാറ്റി വിൽപന നടത്തിയിരുന്ന രണ്ട് പേരെ 16 ലിറ്റർ ചാരായവുമായി പിടികൂടി. വെള്ളറക്കാട് വേട്ടക്കാട്ടുവളപ്പിൽ കൃഷ്ണൻ, സുരേഷ് എന്നിവരെയാണ് തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷൻ ടി.വി. റാഫേലി​െൻറ നിർദേശപ്രകാരം കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. അശോക് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിവാഹം, ഉത്സവം തുടങ്ങിയവക്ക് ചാരായം വാറ്റി നൽകിയിരുന്ന ഇവർ ഒരു മാസത്തോളമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഒരു ലിറ്റർ ചാരായം 800 രൂപക്കാണ് വിറ്റിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story