Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോമിനൽ: ഡയറക്ടർമാരെ ...

ഫിനോമിനൽ: ഡയറക്ടർമാരെ അറ​സ്​റ്റ് ചെയ്യാൻ ധർണ

text_fields
bookmark_border
ചാലക്കുടി: ഫിനോമിനൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെ തുടർ പ്രക്ഷോഭത്തി​െൻറ ഭാഗമായി ഫിനോമിനലി​െൻറ കേന്ദ്ര ഓഫിസിന് മുന്നിൽ ധർണ നടത്തി. മുഴുവൻ ഡയറക്ടർമാരെയും എം.ഡിയെയും അറസ്റ്റ് ചെയ്യണമെന്നും അവരുടെ ജംഗമ വസ്തുക്കൾ കണ്ടു കെട്ടണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോസഫ് പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. കൺവീനർ സെയ്ഫുദ്ദീൻ, കോഒാഡിനേറ്റർ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story