Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആർ.എം.പിയെ ആക്രമണം...

ആർ.എം.പിയെ ആക്രമണം കൊണ്ട് നേരിടുന്നത് സി.പി.എമ്മി​െൻറ പരാജയം^കെ.കെ.രമ

text_fields
bookmark_border
ആർ.എം.പിയെ ആക്രമണം കൊണ്ട് നേരിടുന്നത് സി.പി.എമ്മി​െൻറ പരാജയം-കെ.കെ.രമ ചെറുതുരുത്തി: ടി.പി. കുഞ്ഞനന്തനെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ടി.പി. ചന്ദ്രശേഖര​െൻറ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് തെളിയിക്കുന്നതെന്ന് കെ.കെ. രമ. സംസ്ഥാന സർക്കാറി​െൻറ തിടുക്കം കുഞ്ഞനന്ത നെ മോചിപ്പിക്കാനാണെന്നും ആഭ്യന്തര മന്ത്രാലയം ചട്ടങ്ങളെയും നിയമങ്ങളെയും സി.പി.എമ്മിന് തീറെഴുതി കൊടുത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. ആർ.എം.പിയെ ജനാധിപത്യ രീതിയിലല്ലാതെ ആക്രമണം കൊണ്ട് നേരിടുന്നത് സി.പി.എമ്മി​െൻറ പരാജയമാണെന്നും അവർ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story