Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയത്തിനെതിരെ നാളെ...

മദ്യനയത്തിനെതിരെ നാളെ പ്രതിഷേധ ജ്വാല

text_fields
bookmark_border
തൃശൂർ: പഞ്ചായത്തുകളെ നഗരമേഖലകളാക്കിയും ദൂരപരിധി നിയമങ്ങൾ എടുത്തു കളഞ്ഞും യഥേഷ്ടം മദ്യശാലകൾ തുടങ്ങാനുള്ള നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് മദ്യനിരോധന സമിതി ജില്ല എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തെറ്റായ മദ്യനയത്തിനെതിരെ തിങ്കളാഴ്ച വൈകീട്ട് 4.30ന് കോർപറേഷൻ ഓഫിസ് പരിസരത്ത് പ്രതിഷേധ ജ്വാല പടർത്തൽ സമരം നടത്തും. ജില്ല വൈസ് പ്രസിഡൻറ് എം.ഡി. ഗ്രേസ്, സംസ്ഥാന സെക്രട്ടറി സി.സി. സാജൻ, ജില്ല സെക്രട്ടറി കെ.കെ. ജോസ്, ബേബി പുതുശേരി, പി.എസ്. സുകുമാരൻ, കെ.എ. ഗോവിന്ദൻ, ഇ.എ. ജോസഫ്, പി.എൽ. ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story