Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗത സൗകര്യം...

ഗതാഗത സൗകര്യം സുഗമമാക്കാൻ നിർദേശം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഭരണിയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലെ ഗതാഗത സൗകര്യങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും തഹസിൽദാർ, കൊടുങ്ങല്ലൂർ സി.ഐ എന്നിവർക്ക് വി.ആർ. സുനിൽകുമാർ എം.എൽ.എ നിർദേശം നൽകി. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്കുള്ള വിശ്രമകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, ചികിത്സ സൗകര്യങ്ങൾ എത്തിക്കുന്നതിനും വേണ്ട കരുതലുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story