Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊങ്കാല 18ന്

പൊങ്കാല 18ന്

text_fields
bookmark_border
ചെറുതുരുത്തി: കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം പൊങ്കാല സമർപ്പണം 18ന്. രാവിലെ ഏഴിന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കൃഷ്ണചന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി മണ്ണഴിമന നാരായണൻ നമ്പൂതിരിപ്പാട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story