Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീരാമ രഥത്തിന്​...

ശ്രീരാമ രഥത്തിന്​ സ്വീകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊല്ലൂർ മുകാംബികയിൽനിന്ന് തിരുവനന്തപുരം പുത്തിരികണ്ടം മൈതാനിയിൽ നടക്കുന്ന ശ്രീരാമ നവമി മഹോത്സവത്തിലേക്ക് പോകുന്ന ശ്രീരാമ രഥത്തിന് കൊടുങ്ങല്ലൂരിലും മേഖലയിലെ ആറോളം ക്ഷേത്രങ്ങളിലും സ്വീകരണം നൽകി. ശ്രീരാമദാസ മിഷൻ യൂനിവേഴ്സൽ സൊസൈറ്റി സംസ്ഥാന ഒാർഗനൈസർ ബ്രഹ്മചാരി അരുണജി, വിശ്വഹിന്ദു പരിഷത്ത് ധർമ പ്രസാർ സംസ്ഥാന സഹപ്രമുഖ് െഎ.ആർ. അശോകൻ, ദിലീഷ്, ധർമരാജൻ, സുനി, അനികുട്ടൻ, മിനിസോമന, സജിത രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story