Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറവകൾക്ക് കുടിനീര്...

പറവകൾക്ക് കുടിനീര് പകർന്ന് കൂട്ടായ്മ

text_fields
bookmark_border
വാടാനപ്പള്ളി: തൃപ്രയാർ സർഗസംസ്കൃതിയുടെ നേതൃത്വത്തിൽ വിജീഷ് ഏത്തായിയുടെ പുരയിടത്തിൽ തണ്ണീർ കുടങ്ങൾ ഒരുക്കി. കലാസംവിധായകൻ എം.വി. കോരൻ കുടിനീർ പകർന്ന് ഉദ്ഘാടനം ചെയ്തു. സർഗസംസ്കൃതി ചെയർമാൻ ജയൻ ബോസ്, സഹസംവിധായകൻ ജിത്ത് അന്തിക്കാട് എന്നിവർ സംസാരിച്ചു. ബസുകൾക്ക് തിരിച്ചറിയൽ നമ്പർ പതിച്ചു അന്തിക്കാട്: തൃശൂർ -കാഞ്ഞാണി - അന്തിക്കാട് വഴി പോകുന്ന ബസുകളിൽ യാത്രക്കാരുടെ നിർദേശപ്രകാരം തിരിച്ചറിയൽ നമ്പർ പതിച്ചു. അന്തിക്കാട് ബസുകൾക്ക് ലഭിച്ച മൂന്ന് എന്ന നമ്പർ സ്ഥാപിക്കുന്നതി​െൻറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ബസുകളിൽ സ്റ്റിക്കർ പതിച്ച് നിർവഹിച്ചു. പഞ്ചായത്തംഗം കെ.എം. കിഷോർ കുമാർ, ബസുടമകളായ ശശികുമാർ ,മൻസൂർ, ജോർജ്, വിജീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story