Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടൂങ്ങല്ലൂര്‍...

കൊടൂങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ 20ന് അവധി

text_fields
bookmark_border
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അശ്വതി കാവുതീണ്ടല്‍ നടക്കുന്നതിനാല്‍ ഇൗമാസം 20ന് കൊടൂങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ എല്ല സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഡോ. എ. കൗശിഗന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര, സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനത്തിന് നടത്തുന്ന പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story