Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളിയത്തികുളം സംരക്ഷണ ...

കള്ളിയത്തികുളം സംരക്ഷണ പ്രവൃത്തി തുടങ്ങി

text_fields
bookmark_border
മാള: പൊയ്യ പഞ്ചായത്ത് . വാർഡ് നാല് താണികാട് പാടശേഖരത്തിന് സമീപമുള്ള ഈ ജലാശയം ശുചീകരിച്ചു. തുടർന്ന് തൊഴിലാളികൾ കയർ ഭൂവസ്ത്രമണിയിച്ചു. കാർഷിക മേഖലക്ക് ഉപകരിക്കുന്ന കുളം നവീകരണം ആവശ്യപ്പെട്ട് 'മാധ്യമം' വാർത്ത നൽകിയിരുന്നു. 445 പ്രവൃത്തി ദിനങ്ങളിലായി 1,90,785 രൂപ വകയിരുത്തിയാണ് നിർമാണം നടത്തുന്നത്. പാങ്കുളം തോടിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ജലാശയത്തിലാണെത്തുക. ഇവിടെ നിന്നും പടിഞ്ഞാറൻ മുറി പാടശേഖരത്തിൽ മറ്റൊരു തോടിലൂടെ ഒഴുകിയെത്തും. ദേശീയ തൊഴിലുറപ്പ് വനിതകളായ തൊഴിലാളികളാണ് നിർമാണം നടത്തുന്നത്‌.
Show Full Article
TAGS:LOCAL NEWS 
Next Story