Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനം ആവശ്യ​മുണ്ട്​

വാഹനം ആവശ്യ​മുണ്ട്​

text_fields
bookmark_border
കുന്നംകുളം: സാമൂഹിക നീതി വകുപ്പി​െൻറ ധനസഹായത്തോടെ എ.ആർ.ഡി.എസ്.െഎ നടത്തുന്ന ഡിമെൻഷ്യ പകൽ പരിപാലന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് കുന്നംകുളം-ഗുരുവായൂർ റോഡിലുള്ള എ.ആർ.ഡി.എസ്.െഎ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 859 2007762. വാർഷികാഘോഷം പെരുമ്പിലാവ്: അൻസാർ സ്പെഷൽ എജുക്കേഷൻ സ്കൂൾ 18ാമത് വാർഷികാഘോഷം കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അൻസാർ മ​െൻറൽ ഹെൽത്ത് ഡിവിഷൻ ഡയറക്ടർ പ്രഫ. ഇ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലത ബാലകൃഷ്ണൻ, ഇ.എ. കുഞ്ഞഹമ്മദ്, അൻസാർ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.വി. മുഹമ്മദ്, അൻസാർ ആശുപത്രി െഡപ്യൂട്ടി ഡയറക്ടർ പി.എ. ഷഹീദ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഷാജു മുഹമ്മദുണ്ണി, പി.കെ. ജമാൽ എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഡോ. ഹരികൃഷ്ണന് അൻസാരി ചാരിറ്റബിൾ ട്രസ്റ്റി​െൻറ സ്നേഹോപഹാരം നൽകി ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടി നടന്നു. കെ.എം. ഷാജു, കെ.വൈ. നൂറുദ്ദീൻ, എം.എ. കമറുദ്ദീൻ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story