Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
തൃശൂർ: കണ്ണൂർ കീഴാറ്റൂരിലെ കർഷക സമരത്തോട് സർക്കാറും സി.പി.എം നേതൃത്വവും കാണിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. ടി.കെ. വാസു (പി.യു.സി.എൽ) അധ്യക്ഷത വഹിച്ചു. രാജേഷ് അപ്പാട്ട് (സി.പി.ഐ.എം.എൽ-റെഡ് സ്റ്റാർ), ടി.കെ. നവീന ചന്ദ്രൻ (നേർവഴി), കെ. ശിവരാമൻ (പശ്ചിമഘട്ട ഏകോപന സമിതി), പി.ജെ. മോൻസി (ആർ.എം.പി.ഐ), എം.ബി. ജയഘോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story