Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പഴയന്നൂർ: കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിൽ രണ്ടുദിവസത്തെ ജൈവകൃഷി പരിശീലനത്തിൽ പങ്കെടുത്ത 40 തൊഴിലുറപ്പ് തൊഴിലാളികളെ തൊഴിലിൽനിന്ന് മാറ്റിനിർത്തിയ സി.ഡി.എസി​െൻറ നടപടിയിൽ ബി.ജെ.പി പഴയന്നൂർ പഞ്ചായത്ത് കമ്മിറ്റി . പദ്ധതികളിൽ രാഷ്ട്രീയം കളിക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾ പഴയന്നൂർ പഞ്ചായത്ത് ഭരണസമിതിക്ക് നേരിടേണ്ടി വരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ബി.ജെ.പി പഴയന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.സി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ മാഞ്ചാടി, എം.യു. കൃഷ്ണൻകുട്ടി, പി.എസ്. സുരേഷ് കുമാർ, ടി. അജിത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story